cinema

പിറന്നാള്‍ ദിനത്തില്‍ പ്രണയസാഫല്യം; തമിഴ് നടന്‍ വിശാലും നടി സായ് ധന്‍ഷികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പുറത്ത്

നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുള്ള വിവാഹനിശ്ചയചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ നിറയെ. മെയ് മാസത്തില്‍ പ്രണയം തുറന്നുപറഞ്ഞ ഇവരുടെ വിവാഹം എപ്പോഴെന്ന് ആരാധകര്‍ ഉറ്റു...